ENTHORO ENTHO?


Friday, January 29, 2010

MASSANGELS..



എന്റെ മനസിനെ വളരേ അധികം ആകര്‍ഷിച്ച സിനിമയാണിത്. ഉരുഗുന്‍ ചിത്രമായ മാസങ്ങേലെസില്‍ നായികയായ മാസങ്ങേലെസ് തന്റെ ചെറിയ പ്രായത്തില്‍ അനുഭവിക്കേണ്ടി വരുന്ന യാടനകള്ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.സ്ദ്ഫ് വര്‍ഷങ്ങള്‍ക്ക്‌ ശേഷം നായികാ അവളുടെ അര്ദ്ധ സഹോദരനില്‍ അകര്ഷിതയവുകയും തുടര്‍ന്ന് അവള്‍ അമ്മയാവുകയും ചെയ്യുന്നു. വളരെ യാദന നിറഞ്ഞ അവളുടെ ജീവിതം ഒരേ സമയം സംഘര്‍ഷഭാരിതവും ഒറ്റപ്പെടലിന്റെ തീവ്രതയിലേക്ക് അവളുടെ ജീവിതം വഴിമാറിയത് ഈ ചിത്രം വളരെ നന്ന്നായി പ്രേക്ഷകരിലെക്കെത്തിക്കുന്നു. സ്ത്രീജീവിതത്തിന്റെ മുഴുവന്‍ സന്ഘര്‍ഷന്ലെയും ഭാവതീവ്രതയോടെ അവതരിപ്പിക്കുനത്തില്‍ ഈ ചിത്രം വിജയിച്ചിട്ടുണ്ട്.പോരാട്ടവീര്യവും ആന്തരിക ഊര്‍ജ്വവും വിപ്ലവ ജീവിത രീതിയും ശക്തമായി ആവിഷ്ക്കരിച്ച ചിത്രമാണ്‌ മസങ്ങേലെസ്

No comments:

Post a Comment