ENTHORO ENTHO?


Friday, January 29, 2010

Devine


എഴുപതുകളില്‍ മെക്സികോയില്‍ നടന്നു വന്ന വിശ്വാസത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു സിനിമയാണ് ഡിവൈന്‍. വിശ്വാസ സമൂഹത്തിലെ ആചാരാനുഷ്ടാനങ്ങള്‍ മനുഷ്യ ജീവിതത്തില്‍ എത്രത്തോളം ബാധിക്കുന്നു എന്നുള്ള കാര്യം പ്രേക്ഷകനില്‍ എത്തിക്കുന്നുന്ടെങ്കിലും ഈ സിനിമയുടെ വിജയത്തിന് ഇതൊന്നും ബാധകമായി തീര്‍ന്നില്ല. വേഷ വിധാനങ്ങള്‍ കൊണ്ടും ജീവിത രീതി കൊണ്ടും ഈ സിനിമ വ്യത്യസ്തത പുലര്‍ത്തുന്നെങ്കിലും ഈ സിനിമ അത്രത്തോളം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ല ഇന്നു തന്നെ പറയാം. ഒരു സംഘ മേധാവിയും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരും തമ്മിലുള്ള ജീവിത രീതിയാണ്‌ ചിത്രത്തിന്റെ പ്രധാന പ്രമേയം. സംഘത്തിന്റെ പുതിയ മേധാവിയായി ടോമാസ എന്ന നായിക കടന്നു വരുന്നതോടു കൂടിയാണ് ഈ ചിത്രത്തിന് മാറ്റം സംഭാവിക്കുന്ന്നത്. എന്നാല്‍ അവിടെയും ലിമ്ഗികതക്ക് തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതില്‍ ആചാരങ്ങളെ കുറിച്ചാണ് പറയുന്നതെന്ഗിലും സിനിമയുടെ അവസാനം വരെ ലൈംഗികതയാണ് ചിത്രീകരിചിരികുന്നത് അതുകൊണ്ട് തന്നെ ഇ സിനെമുമായി പോരോതപ്പെടാന്‍ എനിക്ക് സാധിച്ചില്ല.

No comments:

Post a Comment