ഈ സിനിമയുടെ പ്രധാന പ്രമേയം എന്ന് പറയുന്നത് സ്വവര്‍ഗാനുരാഗമാണ്. എന്ന് സമൂഹം ദുഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഈ സിനിമയ്ക്ക് പ്രസക്തി വളരെ കൂടുതലാണെങ്കിലും എന്റെ മനസില്‍ ഈ സിനിമയ്ക്ക് വളരെയൊന്നും പ്രാധാന്യം തോന്നിയില്ല. ഇന്നു ഏകദേശം പഴകിയ അവസ്ഥയില്‍ സ്വവര്‍ഗം എത്തിച്ചേര്‍ന്നിരിക്കുന്നത് കൊണ്ട് പ്രേക്ഷകര്‍ക്ക് വളരെ വലിയ പുതുമയൊന്നും നല്‍കാന്‍ ഈ സിനിമയ്ക്ക് സാധിച്ചില്ല. സുന്ദരിയായ ഫ്ലോര്യ്ന്‍, തടിച്ചിയായ ആന്‍, മേരി എന്നീ മൂന്നു പെണ്കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഫ്ലോര്യ്ന്‍ synchronised നീന്തല്‍ ടീമിലെ ഒരു പ്രമുഖ താരമാണ്.ആനിനു സംഘത്തിലെ ഒരു പുരുക്ഷ നീന്തല്‍ താരത്തിനോട് അതിയായ താത്പര്യം ഉണ്ട്. എന്നാല്‍ അയാള്‍ക്ക് ഫ്ലോര്യ്നോടാണ് താത്പര്യം. എന്നാല്‍ മേരി എന്ന പെണ്‍കുട്ടിക്ക് ഫ്ലോര്യ്നിനോട് തോന്നുന്ന സ്വവര്‍ഗാനുരാഗമാണ് ഈ ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇതു പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെ മാറ്റി മറിക്കുന്നു
No comments:
Post a Comment