പിരമിഡുകള്‍ ,ലോകത്തെ എന്നും അത്ഭുതപ്പെടുത്തിയ നിര്‍മിതികള്‍ഇവ
ഒരു കാലത്തെ ലോകധിപന്‍മാരുടെ നിര്‍മിതിയാണ് . ആയിരക്കണക്കിന്
മനുഷ്യരുടെ അധ്വാനം , ഭീമമായ സമ്പത്ത് ഒക്കെ ഇവിടെഹോമിക്കപെട്ടു .
എങ്കിലും ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് അവ നിലനില്ക്കുന്നു .
വരും തലമുറയും ഈ അത്ഭുത നിരമിതിയെആദരിക്കും തീര്‍ച്ച .........
No comments:
Post a Comment