ENTHORO ENTHO?


Wednesday, September 16, 2009



എനിക്ക് അറിയേണ്ടത്‌ വിപ്ലവങ്ങള്‍ എങ്ങിനെ ഉണ്ടായി എന്നതാണ്


എത്ര മനുഷ്യരാണ് ഈ ഭുമിയില്‍ ജനി മൃതികള്‍ ഏറ്റു വാങ്ങിയത്


നാം ഓര്‍ക്കുന്നത് കുറച്ചു പേരെ മാത്രം ...


എന്തായിരുന്നു അവരുടെ സവിശേഷത ....


നമ്മുക്കും ഇവിടെ ചില മുദ്രകള്‍ പതിക്കെണ്ടാതില്ലേ .......


നാം ജീവിച്ചിരുന്നു എന്നതിന് ....

No comments:

Post a Comment