ENTHORO ENTHO?


Friday, January 29, 2010

NYMPH



മിത്തിനെ പ്രധാന പ്രമേയമാക്കി മുന്നോട്ടു പോകുന്ന സിനിമയാണ് നിംഫു. യാധര്ത്യങ്ങളോട് അല്പം പോലും പൊരുത്തപ്പെടാന്‍ ഈ സിനിമയ്ക്ക് സാധിച്ചിട്ടില്ല. സമകാലിക ജീവിത യധാര്ത്യ്ങ്ങളെ മിത്തുമായി കൂട്ടി യോജിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് അത്രത്തോളം വിജയം വരിക്കാന്‍ സാധിച്ചു ഇന്നു തോന്നുനില്ല. ഫോട്ടോഗ്രഫെര്‍ ആയ നോബിന്റെയും മേയുടെയും ദാമ്പത്യമാണ് ഈ മിത്തിലൂടെ കടന്നു പോകുന്നത്. ഫോട്ടോ ശൂട്ടിനായി പോകുന്ന നോബിനെ കാണാതാകുന്നു. അയാള്‍ പിന്നെ തിരിച്ചു വരുന്നില്ല. ഒരുപാട് നാളത്തെ കാത്തിരുപ്പിനു ശേഷം മെയ്‌ തിരിച്ചു നഗരത്തിലേക്ക് പോകുന്നു അവിടെ ഒറ്റപെടലിന്റെ വേദനയില്‍ അവള്‍ക്കു സഹായത്തിനായി അവളോട്‌ പ്രണയം സൂക്ഷിക്കുന്ന അവളുടെ ബോസ് എത്തുന്നു. മലയാളത്തിലെ ചെമ്മീന്‍ എന്ന സിനിമ കടലിനെ ആധാരമാക്കിയുള്ള ഒരു മിത്തുമായി മുന്നോട്ടു പോയപ്പോള്‍ അത് ആ സിനിമയ്ക്ക് ഒരു ജനപ്രീതി നേടി കൊടുത്തു. എന്നാല്‍ ആ സിനിമ ക്യ്വരിച്ച നേട്ടം കാടിന്റെ മിത്തുമായി പോകുന്ന ഈ സിനിമയ്ക്ക് നേടിയെടുക്കാന്‍ സാധിച്ചില്ല. പകരം ഒരു ഹൊറര്‍ അവസ്ഥയാണ് ഈ ചിത്രം ഉണ്ടാക്കിയത്.

Devine


എഴുപതുകളില്‍ മെക്സികോയില്‍ നടന്നു വന്ന വിശ്വാസത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു സിനിമയാണ് ഡിവൈന്‍. വിശ്വാസ സമൂഹത്തിലെ ആചാരാനുഷ്ടാനങ്ങള്‍ മനുഷ്യ ജീവിതത്തില്‍ എത്രത്തോളം ബാധിക്കുന്നു എന്നുള്ള കാര്യം പ്രേക്ഷകനില്‍ എത്തിക്കുന്നുന്ടെങ്കിലും ഈ സിനിമയുടെ വിജയത്തിന് ഇതൊന്നും ബാധകമായി തീര്‍ന്നില്ല. വേഷ വിധാനങ്ങള്‍ കൊണ്ടും ജീവിത രീതി കൊണ്ടും ഈ സിനിമ വ്യത്യസ്തത പുലര്‍ത്തുന്നെങ്കിലും ഈ സിനിമ അത്രത്തോളം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ല ഇന്നു തന്നെ പറയാം. ഒരു സംഘ മേധാവിയും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരും തമ്മിലുള്ള ജീവിത രീതിയാണ്‌ ചിത്രത്തിന്റെ പ്രധാന പ്രമേയം. സംഘത്തിന്റെ പുതിയ മേധാവിയായി ടോമാസ എന്ന നായിക കടന്നു വരുന്നതോടു കൂടിയാണ് ഈ ചിത്രത്തിന് മാറ്റം സംഭാവിക്കുന്ന്നത്. എന്നാല്‍ അവിടെയും ലിമ്ഗികതക്ക് തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതില്‍ ആചാരങ്ങളെ കുറിച്ചാണ് പറയുന്നതെന്ഗിലും സിനിമയുടെ അവസാനം വരെ ലൈംഗികതയാണ് ചിത്രീകരിചിരികുന്നത് അതുകൊണ്ട് തന്നെ ഇ സിനെമുമായി പോരോതപ്പെടാന്‍ എനിക്ക് സാധിച്ചില്ല.

Monday, January 18, 2010

സിന്ധു നദിതട സംസ്കാരം


സിന്ധുനദി തട സംസ്കാരം ഇന്ത്യയില്‍ നിലനിന്ന അതി ശക്തമായ ഒരു നാഗരികത ആയിരുന്നു. വളരെ ആസുത്രനത്തോടെ കെട്ടിപ്പടുത്ത ഈ നാഗരികത അതിന്റെ കെട്ടിലും മട്ടിലും നമ്മെ അത്ഫുതപ്പെടുതും തീര്‍ച്ച കൃത്യമായ ആസുത്രനവും കാര്യക്ഷമതയും ഈ നാഗരികതയുടെ പ്രത്യേകത ആയിരുന്നു . അന്ന് നിലവിലിരുന്ന മിക്കവാറും എല്ലാ വന്‍ ശക്തികളും ഈ നഗരികതയുംയി കച്ചവട ബന്ധത്തില്‍ ഏര്‍പെട്ടിരുന്നു

Wednesday, December 9, 2009

നൊമ്പരപ്പൂവ്‌

താരപധങ്ങളെ നിങ്ങള്‍ക്കുമുണ്ടോ

വഴിയരിയത്തൊരു നൊമ്പരങ്ങള്‍

കാനുവാനെന്തൊരു ചന്തമാനെങ്കിലും

നീറിതുടിക്കുമീ ഉള്തടങ്ങള്‍

Wednesday, November 11, 2009

Doctors dilemma continous

Recently Kerala ministry decided to banns the personal practice of doctors in
medical college. Me and my colleague Suchithra decided to compose an
investigative report on this matter .we visited one famous medical practitioner
in his house. In this visit we realised that the decision of government is not
existed completely in between doctors. The private practice continuous in the
of family visits and personal visits . When we asked for a consultation doctor
doubtlessly says that "please not now,you must come at night".When we
closely watched the house many famous doctors,things are not better at all .
Finally we reached a conclusion that the renovation is not gave any beneficial
to people. Now doctors can get huge salary and big pocket money also.

Monday, November 2, 2009

പടിഞ്ഞാറിന്റെ രാജാക്കന്മാര്‍ ..........

അമേരിക്കയിലെ വിപ്ലവം

ലോക മുതലാളിതത്തിന്റെ പറുദീസയായ അമേരിക്ക അതിന്റെ ലോകധിപത്യം ആരംഭിക്കുന്നത് ഒരു മഹത്തായ വിപ്ലവത്തിലൂടെയാണ് . അന്നത്തെ അധീശ ശക്തിയായ ബ്രിട്ടനെ വെല്ലുവിളിച്ചുകൊണ്ട് പില്‍ഗ്രിം fethers ആരഭിച്ച ആ വിപ്ലവം ലോക ചരിത്രത്തില്‍ സമനതകളില്ലതതാണ്. ഇന്നത്തെ മഹാ ശക്തിയിലെക്കുള്ള അമേരിക്കയുടെ വളര്ച്ച ആ വിപ്ലവത്തില്‍ നിന്നും ഊര്‍ജം ഉള്കൊണ്ടയിരുന്നു.