
ENTHARON
ENTHORO ENTHO?

Thursday, February 25, 2010
Friday, January 29, 2010
സ്വീറ്റ് റഷ്

MASSANGELS..

എന്റെ മനസിനെ വളരേ അധികം ആകര്‍ഷിച്ച സിനിമയാണിത്. ഉരുഗുന്‍ ചിത്രമായ മാസങ്ങേലെസില്‍ നായികയായ മാസങ്ങേലെസ് തന്റെ ചെറിയ പ്രായത്തില്‍ അനുഭവിക്കേണ്ടി വരുന്ന യാടനകള്ആണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.സ്ദ്ഫ് വര്‍ഷങ്ങള്‍ക്ക് ശേഷം നായികാ അവളുടെ അര്ദ്ധ സഹോദരനില്‍ അകര്ഷിതയവുകയും തുടര്‍ന്ന് അവള്‍ അമ്മയാവുകയും ചെയ്യുന്നു. വളരെ യാദന നിറഞ്ഞ അവളുടെ ജീവിതം ഒരേ സമയം സംഘര്‍ഷഭാരിതവും ഒറ്റപ്പെടലിന്റെ തീവ്രതയിലേക്ക് അവളുടെ ജീവിതം വഴിമാറിയത് ഈ ചിത്രം വളരെ നന്ന്നായി പ്രേക്ഷകരിലെക്കെത്തിക്കുന്നു. സ്ത്രീജീവിതത്തിന്റെ മുഴുവന്‍ സന്ഘര്‍ഷന്ലെയും ഭാവതീവ്രതയോടെ അവതരിപ്പിക്കുനത്തില്‍ ഈ ചിത്രം വിജയിച്ചിട്ടുണ്ട്.പോരാട്ടവീര്യവും ആന്തരിക ഊര്‍ജ്വവും വിപ്ലവ ജീവിത രീതിയും ശക്തമായി ആവിഷ്ക്കരിച്ച ചിത്രമാണ് മസങ്ങേലെസ്
ഫിഷിംഗ് പ്ലാറ്റ് ഫോം

ഒരു കുട്ടിയുടെ വ്യക്ത്യുതതിലും കുടുംബ സാഹചര്യങ്ങളിലും വന്നു ചേര്‍ന്ന തലപ്പിഴവുകളിലൂടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്. അവന്റെ മനസ്സിലൂടെ കടന്നു പോകുന്ന വികാരങ്ങളും അതെ ഭാവതീവ്രതയോടെ ഈ ചിത്രത്തില്‍ സന്നിവേഷിപ്പിച്ച്ചിരിക്കുന്നു. ആദ്യം അച്ച്ചനാല്‍ വെറുക്കപ്പെട്ട ആ കുട്ടിയുടെ ജീവിതം ദുരന്തപൂര്‍ണമാകുന്നതും അതോടൊപ്പം തന്നെ കൂടെയുള്ള കുട്ടികളാല്‍ അപമാനിപ്പിക്കപെടുന്നതും ആയ അവന്റെ ജീവിതം പ്രേക്ഷകരിലെക്കെത്തിക്കുന്നതില്‍ ഈ ചിത്രം വിജയിക്കുന്നു. അവസാനം തന്റെ പോരാട്ട ജീവിതത്തില്‍ വിജയം കൈവരിക്കുകയും ചെയ്യുന്നു. തന്റെ അച്ചനെയും കൊണ്ട് വിജയസ്രീലളിതനയിട്ടാണ് അവന്‍ നാട്ടിലേക്ക് മടങ്ങുന്നത്.ദ്രിശ്യബിംഭാങ്ങളുടെ മനോഹരമായ വിന്ന്യസതിലൂടെയാണ് ഈചിത്രം കടലിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത്.കൂടാതെ ബന്ധങ്ങളുടെ മൂല്യത്തെയും ഈ ചിത്രം എടുത്തു കാണിക്കുന്നു
ദി അദര്‍ ബാങ്ക്

ദി ബ്ലെസ്സിംഗ്

വാട്ടര്‍ ലിലീസ്

Subscribe to:
Posts (Atom)